Skip to main content

Buy Me a Book

കവിതയാണ് എന്റെ പ്രധാന വായന. പല ദേശങ്ങളിൽ, ഭാഷകളിൽ എഴുതപ്പെട്ട കവിതകൾ വായിക്കുന്നതിൽ എനിക്കു പ്രിയപ്പെട്ട കവികളെ മലയാളത്തിൽ പങ്കുവെക്കാനുള്ള ശ്രമമാണ് ലോകകവിത എന്ന ഈ പംക്തി. ഒരു വായനക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് ഇവിടെ നിന്നും ഏതെങ്കിലും തരത്തിലുള്ള സന്തോഷവും സംതൃപ്തിയും ലഭിച്ചിട്ടുണ്ടെങ്കിൽ, ഈ പംക്തി നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ പുസ്തകങ്ങൾ വാങ്ങിത്തന്ന് നിങ്ങൾക്കെന്നെ സഹായിക്കാം.

മലയാളത്തിൽ ലഭ്യമല്ലാത്ത ഇതരഭാഷ കവിതകൾ വായിക്കാൻ ഞാൻ ആശ്രയിക്കുന്ന ഭാഷ ഇംഗ്ലീഷ് ആണ്. അതിനാൽ ഇംഗ്ലീഷിൽ ലഭ്യമായ കവിതാപുസ്തകങ്ങൾ നൽകാം. സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചില കവിതാപുസ്തകങ്ങൾ ചുവടെ നൽകിയിരിക്കുന്നു. താഴെ പറയുന്നതിൽപ്പെടാത്ത പുസ്തകം ആണ് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ആ പുസ്തകം ഏതെന്നു അറിയിച്ചതിനു ശേഷം മാത്രം അയക്കുക.

പുസ്തകങ്ങൾ അയക്കാവുന്ന വിലാസം:
Sujeesh NM,
Thottakkattil House,
Elookkara Ferry Service Stop,
Aluva, Kerala - 683110

ഫോൺ: +91 730 6486 715
ഇ-മെയിൽ: letter.sujeesh@ gmail.com

നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.
സസ്നേഹം,
സുജീഷ്.

Devotions

by Mary Oliver

The Essential W.S. Merwin

by W.S. Merwin

Can't and Won't

by Lydia Davis

New and Selected Poems

by Charles Simic

Comments