Skip to main content

സുജീഷ്




വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 1992 ജൂലൈ 21ന് ജനനം. വെയിൽ എന്ന പേരിൽ കവിതകളുടെ ചാപ്ബുക്ക് 2017ൽ പ്രസിദ്ധീകരിച്ചു . കവിതകൾ ഇംഗ്ലീഷിലേക്കും കന്നടയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ 'ഇന്ത്യൻ ലിറ്ററേച്ചർ' അയ്യപ്പപണിക്കർ ഫൗണ്ടേഷന്റെ 'കേരള കവിത' തുടങ്ങിയ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കൊച്ചിയിലും കോഴിക്കോട്ടുമായി താമസം.

E-mail: letter.sujeesh@ gmail.com

സുജീഷിന്റെ കവിതകൾ »